Right 1സെക്രട്ടറിയേറ്റിന് മുന്നിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിനോട് തെല്ലും ആദരവില്ല; കമ്മീഷന് ഉത്തരവിട്ട് മാസങ്ങളായിട്ടും അമല്‍ സലിമിന് നഷ്ടപരിഹാരം നല്‍കാതെ ഒളിച്ചുകളി; ഫ്യൂച്ചര്‍പ്ലസ് അക്കാഡമി മാനേജര്‍ക്കെതിരെ വാറണ്ട്; പോലീസ് റിപ്പോര്‍ട്ട് നിര്ണ്ണായകമാകുംവൈശാഖ് സത്യന്11 Jun 2025 4:47 PM IST